ചൈനയിലാണ് ഈ സംഭവം. നിരവധിപേരാണ് ഈ വാർത്ത പങ്കിട്ടിരിക്കുന്നത്. ചതി തിരിച്ചറിഞ്ഞ യുവതി പൊട്ടിക്കരഞ്ഞു പോയി. ബന്ധുക്കളും സുഹൃത്തുക്കളും യുവതിയെ സമാധാനിപ്പിക്കാന്‍ ശ്രമിക്കുന്നതിനനുസരിച്ചു അവര്‍ വീണ്ടും കരയുകയാണ്. വളരെ ഹൃദയസ്പര്‍ശിയായ ഒരനുഭവമാണ്. വധുവിന്റെ ആ സങ്കടം ആര്‍ക്കും താങ്ങാന്‍ സാധിക്കുന്നതല്ല,വിവാഹദിവസം തന്നെയാണ് വരനെ വധു മറ്റൊരു യുവതിക്കൊപ്പം പിടിച്ചത്. കാറിനകത്തായിരുന്നു വരനും സ്ത്രീയും. വധു കാറിനകത്തേക്ക് ഓടിപ്പോവുന്നതും തട്ടിവിളിച്ചു. എന്നാല്‍ അകത്തുനടക്കുന്ന കാഴ്ച കണ്ടപ്പോള്‍ വധു ഞെട്ടി. വരുനും മറ്റൊരു സ്ത്രീയും രഹസ്യബന്ധത്തിലായിരുന്നു. വധുവിനെ കണ്ടതോടെ വരന്‍ ഇറങ്ങി ഓടി.വരന്‍ രക്ഷപ്പെട്ടതോടെ ഇയാളുടെ കൂടെ ഉണ്ടായിരുന്നു യുവതിയും ഓടിയുംകയ്യടോെ പൊക്കി.
താന്‍ വഞ്ചിക്കപ്പെട്ട വിവരം അറിഞ്ഞ യുവതി തളര്‍ന്നുപോയി.. വരനെ പിടികൂടാന്‍ യുവതി ശ്രമിച്ചെങ്കിലും ഓടിരക്ഷപ്പെട്ടു. വധുവിന്റെ അവസ്ഥ കണ്ടുനിന്നവരും സങ്കടത്തിലായി. നിരവധിപേരാണ് പ്രതികരണവുമായി എത്തിയിരിക്കുന്നത്. ഇത്തരത്തില്‍ ഉള്ള ഒരാളില്‍ നിന്നും രക്ഷപ്പെട്ടത് വലിയ കാര്യമാണെന്നാണ് ചിലര്‍ പറയുന്നത്. ഈ സംഭവം ഉണ്ടാക്കിയ വേദന ചെറുതല്ലെന്ന് അറിയാം പക്ഷേ... പതറാതെ ധൈര്യത്തോടെ തരണം ചെയ്യണം എന്നാണ് വേറൊരു കമന്റ്.
Post a Comment