Mar 8, 2023

ഇന്ത്യൻ നാഷണൽ കോൺഗ്രസ് കൂമ്പാറ മേഖല കൺവെൻഷനും പൊതുയോഗവും നടത്തി


കൂമ്പാറ: ഇന്ത്യൻ നാഷണൽ കോൺഗ്രസ് കൂമ്പാറ മേഖല കൺവെൻഷൻ കൂമ്പാറ കെ .പി ഹാളിൽ നടന്നു.

തുടർന്ന് കൂമ്പാറയിൽ നടന്ന പൊതുസമ്മേളനം കെ.പി സി സി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്ത് ഉദ്ഘാടനം ചെയ്യ്തു.

ബൂത്ത് പ്രസിഡൻ്റ് സുനേഷ് ജോസഫ് അധ്യക്ഷനായി.

ബ്ലോക്ക് പ്രസിഡൻ്റ് എം.ടി അഷ്റഫ് മുഖ്യ പ്രഭാഷണം നടത്തി.

ജവർ ബാൽ മഞ്ച് ദേശിയ കോഡിനേറ്റർ അഡ്വ മുഹമ്മദ് ദിശാൽ, മുഹമ്മദ് പാതി പറമ്പിൽ, സാവിച്ചൻ പള്ളിക്കുന്നേൽ,സണ്ണി കിഴുക്കരക്കാട്ട് ,ജോർജ് കുട്ടി കക്കാടംപൊയിൽ, കുഞ്ഞാപ്പുകൂമ്പാറ എന്നിവർ പ്രസംഗിച്ചു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only