അരുവിക്കരയിൽ ഭർത്താവിന്റെ വെട്ടേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന ഭാര്യയും മരിച്ചു. മുതാംസാണ് മരിച്ചത്. ഭർത്താവ് അലി അക്ബർ ഗുരുതരാവസ്ഥയിൽ തുടരുന്നു. കുടുംബ പ്രശ്‌നത്തെ തുടര്‍ന്ന് ഉണ്ടായ വഴക്കിടിനിടെയാണ് മുംതാസിന് വെട്ടേറ്റത്. മുംതാസിന്റെ മാതാവ് വെട്ടേറ്റ് നേരത്തെ മരിച്ചിരുന്നു. ഇന്നു പുലർച്ചെയാണ് സംഭവം
Post a Comment