മുക്കം: മലബാറിലെ മികച്ച ജീവകാരുണ്യ കേന്ദ്രമായ മെഡിക്കൽ കോളേജ് സി എച്ച് സെൻ്ററിനു വേണ്ടിയുള്ള ഫണ്ട് സമാഹരണത്തിന് കാരശ്ശേരിയിൽ തുടക്കമായി.കരുവോട്ട് ശ്രീ ബാലരാമ ക്ഷേത്രത്തിൽ നടുവിലേടത്ത് ഇല്ലത്തെ എൻ.സി വിജേഷ് നമ്പൂതിരിപ്പാടിൽ നിന്നും വാർഡ് ലീഗ് പ്രസിഡൻ്റ് മഞ്ചറ ജമാൽ തുക ഏറ്റുവാങ്ങി.ക്ഷേത്ര കമ്മറ്റി പ്രസിഡൻറ് സുന്ദരൻ ചാലിൽ,പഞ്ചായത്ത് ലീഗ് സെക്രട്ടറിമാരായ വി.പി.കരീം,എൻ.പി കാസിം, ഷൈജൽ മുട്ടാത്ത്, നടുക്കണ്ടി അബൂബക്കർ, വി.പി.ജമാൽ, അനി ചാലിൽ ,സംബന്ധിച്ചു
Post a Comment