മുക്കം: നോർത്ത് കാരശ്ശേരിയിൽ കൊപ്രച്ചേവിന് തീപിടിച്ചു. നോർത്ത് കാരശ്ശേരിയിലെ സി. എം .വെളിച്ചെണ്ണ കമ്പനിയിലെ കൊപ്ര ചേവിനാണ് തീ പിടിച്ചത്.
മുക്കം ഫയർഫോഴ്സിന്റെ യും നാട്ടുകാരുടെയും നേതൃത്വത്തിൽ തീ അണച്ചു .
ഉണക്കാനിട്ട കൊപ്രയ്ക്ക് തീ പിടിക്കുകയായിരുന്നു
Post a Comment