Mar 29, 2023

കൂടരഞ്ഞി കൊല്ലപ്പിള്ളിൽ കെ എസ് കുര്യൻ നിര്യാതനായി


കൂടരഞ്ഞി: കൊല്ലപ്പിള്ളിൽ കെ എസ് കുര്യൻ (68) നിര്യാതനായി


സി പി ഐ (എം) കൂടരഞ്ഞി ലോക്കൽ കമ്മിറ്റി മുൻ അംഗമായിരുന്നു.

ഭാര്യ: അന്നമ്മ കുര്യൻ പുന്നക്കൽ പാറുകുന്നേൽ കുടുംബാംഗം.

മക്കൾ: സെലന്റ ബിജു, അഖിൽ (ഖത്തർ).

മരുമക്കൾ: ബിജു മുണ്ടക്കൽ (ഡയറക്ടർ കൂടരഞ്ഞി സർവ്വീസ് സഹകരണ ബാങ്ക് ), അഖില (അദ്ധ്യാപിക, സെന്റ് ജോസഫ്സ് യു പി സ്കൂൾ- പുല്ലൂരാംപാറ).

സംസ്കാരം നാളെ (30-03-2023-വ്യാഴം) രാവിലെ 09:30-ന് വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only