മുക്കം: രാഹുൽ ഗാന്ധി എംപിയെ അയോഗ്യനാക്കിയതിൽ പ്രതിഷേധിച്ച്കൊണ്ട് കുമാരനെല്ലുരിലെ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി കാരശ്ശേരി ഐ എൻ ടി യു സി മണ്ഡലം പ്രസിഡന്റ് ജംഷിദ് ഒളകര ഉദ്ഘാടനം ചെയ്തു. ആബിദ് കുമാരനെല്ലൂർ. ടികെ സുധീരൻ. നിഷാദ് വീച്ചി. തനുദേവ് കൂടാംപൊയിൽ. ആലിക്കുട്ടി പഴംതോപ്പിൽ. ഹബീബ് കമ്പകോടൻ. സനിൽ അരീപ്പറ്റ. മോഹൻദാസ് കമ്പളത്തായത്ത്.ഉണ്ണിമോയി അത്താഴക്കുന്ന്. സി മുഹാജിർ. റാജിദ് ചെറുശ്ശേരി.മുനവ്വർ ഫൈറൂസ്. ജാഫർ സാദിക്ക്. റസൽ പള്ളിയാലി. അബു പട്ടാമ്പി എന്നിവർ സംസാരിച്ചു
Post a Comment