കൂടരഞ്ഞി : രാഹുൽ ഗാന്ധി എം.പിയെ തിടുക്കപ്പെട്ട് അയോഗ്യനാക്കിയ നരേന്ദ്ര മോദി സർക്കാരിൻ്റെ നടപടികൾക്കെതിരെ കൂടരഞ്ഞി പഞ്ചായത്ത് UDF പ്രതിഷേധിച്ചു.
സത്യം വിളിച്ചു പറയുകയും അഴിമതിക്കെതിരെ പ്രതികരിക്കുകയും ചെയ്യതതിൻ്റെ പേരിൽ കള്ളക്കേസിൽ കുടുക്കി രാഹുൽ ഗാന്ധിയെ നിശബ്ദനാക്കാനുള്ള മോദിയുടെ ശ്രമങ്ങളെ ചെറുത്തു തോൽപ്പിക്കുമെന്ന് മുസ്ലീം ലീഗ് നിയോജക മണ്ഡലം പ്രസിഡണ്ട് CK കാസീം പറഞ്ഞു 'UDF കൺവീനർ സിബു തോട്ടത്തിൽ, ചെയർമാൻ ജോണി പ്ലാക്കാട്ട്
മുഹമ്മത് പാതിപ്പറമ്പിൽ സണ്ണി കിഴക്കരക്കാട്ട് ' സണ്ണി പെരികിലം തറപ്പേൽ, VA നസീർ, മാജൂഷ് മാത്യു, NIഅബ്ദുൾ ജബ്ബാർ, ജോർജുകുട്ടി, കക്കാടംപൊയിൽ' ജോണിവാളിപ്ലാക്കൽ ബോബിഷിബു , നിസാറ ബീഗം, പി.കെ അബ്ദുള്ള എന്നിവർ സംസാരിച്ചു.
Post a Comment