രാഹുൽ ഗാന്ധിയെ അയോഗ്യൻ ആക്കിയ നടപടിയിൽ പ്രധിഷേധിച്ചു  കാരശ്ശേരി മണ്ഡലം മഹിളാ കോൺഗ്രസ്സ് കമ്മിറ്റി പന്തം കൊളുത്തി പ്രകടനം നടത്തി   നോർത്ത് കാരശ്ശേരിയിൽ വെച്ച് നടന്ന പരിപാടിയിൽ  മഹിളാ കോൺഗ്രസ്സ് പ്രസിഡന്റ് റിൻസി ജോൺസൺ  അധ്യക്ഷ ആയി   മഹിളാ കോൺഗ്രസ്സ് ജില്ലാ സെക്രട്ടറിയും ബ്ലോക്ക് പഞ്ചായത്ത് മെമ്പറും ആയ സൗദ ടീച്ചർ  പരിപാടി ഉദ്ഘാടനം ചെയ്തു   റീന പ്രകാശ്  ബേബി നദീറ   ശോഭ കാരശ്ശേരി  സുഹറ kk എന്നിവർ സംസാരിച്ചു
                          
Post a Comment