മുക്കം. കാരശ്ശേരി പഞ്ചായത്ത് രണ്ടാം വാർഡിലെ അസ്മി സ്റ്റേറ്റ് ലെവൽ ഫെസ്റ്റിൽ കലാതിലകം പട്ടം നേടിയ നീഹ നാസ്മിൻ നെ രണ്ടാം വാർഡ് കോൺഗ്രസ് കമ്മറ്റി ആദരിച്ചു വാർഡ് മെമ്പർ ജംഷീദ് ഒളകര ഉപഹാര സമർപ്പണം നടത്തി.ടികെ സുധീരൻ. നിഷാദ് വീച്ചി. ഒ റഫീഖ്. അനിൽ കാരാട്ട്. ശശി മാങ്കുന്നുമ്മൽ. സി റാജിദ്. ആലിക്കുട്ടി പഴം തോപ്പിൽ എന്നിവർ പങ്കെടുത്തു കുമാരനെല്ലൂർ പഴംതോപ്പിൽ ഹാരിസിൻ്റെയും സജ്ന ഹാരിസിൻ്റെയും മകൾ ആണ് ഈ കൊച്ചു മിടുക്കി. കാരമൂല സ്വലാഹ് പബ്ലിക് സ്കൂളിനെ പ്രതിനിധീകരിച്ച് ആണ് നീഹാ നാസ്മിൻ ഈ നേട്ടം കൈവരിച്ചത്.
Post a Comment