Mar 5, 2023

ഉപവാസ സമരം സംഘടിപ്പിച്ചു.


മുക്കം :  മണ്ടാം കടവ് - താഴെ തിരുവമ്പാടി റോഡിന്റെ ശോചനീയാവസ്ഥക്കെ തിരെയും ബന്ധപ്പെട്ട വകുപ്പുകളുടെ അനാസ്ഥ ക്കെത്തിരെയും 

രണ്ടാം വാർഡ് മെമ്പർ ജംഷീദ് ഒളകര കുമാരനെല്ലൂർ അങ്ങാടിയിൽ സത്യാഗ്രഹം അനുഷ്ഠിച്ചു. രണ്ടു വർഷമായി പ്രദേശവാസികളെയും യാത്രക്കാരെയും ഒരേപോലെ ദുരിതത്തിലാക്കിയ റോഡ് പണിക്കെതിരെ ഒരുപാട് പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചെങ്കിലും ഒന്നും ഫലം കാണാതെ വന്നത് കൊണ്ടാണ് ഇങ്ങനെ ഉപവാസ സമരം സംഘടിപ്പിക്കേണ്ടി വന്നത് അദ്ദേഹം പറഞ്ഞു ഉപവാസ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് സമൂഹത്തിന്റെ വിവിധ മേഖലകളിൽനിന്നും ധരാളം ആളുകൾ ആശംസകൾ അർപ്പിക്കാനായി എത്തി. ഉപവാസ സമരം പൗരപ്രമുഖനായ ആലിക്കുട്ടി പയംതോപ്പിൽ ഉദ്ഘാടനം ചെയ്തു. ശ്രീനിവാസൻ കാരാട്ട്.യുനുസ് മാസ്റ്റർ. റിയാസ് കാളിയേടത്ത്.അസീസ് ചോലക്കൽ.മനുഷ്യാവകാശ മുക്കം മേഖല സെക്രട്ടറി സി ഹുസൈൻ.കുന്നുമ്മൽ മുഹമ്മദ്‌.അലവി കമ്പകോടൻ.ആബിദ് കുമാരനെല്ലൂർ.സി മുഹാജിർ. ഒ റഫീഖ് എന്നിവർ സംസാരിച്ചു
Samapaഉപവാസ സമരം സംഘടിപ്പിച്ചു. മണ്ടാം കടവ് - താഴെ തിരുവമ്പാടി റോഡിന്റെ ശോചനീയാവസ്ഥക്കെ തിരെയും ബന്ധപ്പെട്ട വകുപ്പുകളുടെ അനാസ്ഥ ക്കെത്തിരെയും രണ്ടാം വാർഡ് മെമ്പർ ജംഷീദ് ഒളകര കുമാരനെല്ലൂർ അങ്ങാടിയിൽ സത്യാഗ്രഹം അനുഷ്ഠിച്ചു. രണ്ടു വർഷമായി പ്രദേശവാസികളെയും യാത്രക്കാരെയും ഒരേപോലെ ദുരിതത്തിലാക്കിയ റോഡ് പണിക്കെതിരെ ഒരുപാട് പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചെങ്കിലും ഒന്നും ഫലം കാണാതെ വന്നത് കൊണ്ടാണ് ഇങ്ങനെ ഉപവാസ സമരം സംഘടിപ്പിക്കേണ്ടി വന്നത് അദ്ദേഹം പറഞ്ഞു ഉപവാസ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് സമൂഹത്തിന്റെ വിവിധ മേഖലകളിൽനിന്നും ധരാളം ആളുകൾ ആശംസകൾ അർപ്പിക്കാനായി എത്തി. ഉപവാസ സമരം പൗരപ്രമുഖനായ ആലിക്കുട്ടി പയംതോപ്പിൽ ഉദ്ഘാടനം ചെയ്തു. ശ്രീനിവാസൻ കാരാട്ട്.യുനുസ് മാസ്റ്റർ. റിയാസ് കാളിയേടത്ത്.അസീസ് ചോലക്കൽ.മനുഷ്യാവകാശ മുക്കം മേഖല സെക്രട്ടറി സി ഹുസൈൻ.കുന്നുമ്മൽ മുഹമ്മദ്‌.അലവി കമ്പകോടൻ.ആബിദ് കുമാരനെല്ലൂർ.സി മുഹാജിർ. ഒ റഫീഖ്.
സമാപനം വൈകുന്നേരം കുമാരനെല്ലൂരിലെ വ്യാപാരിയായ രമേശ്‌ പാറക്കൽ ഇളനീർ നൽകി അവസാനിപ്പിച്ചു സികെ കാസിം.എംടി അഷ്‌റഫ്‌. സമാൻചാലൂളി. എം ടി സൈദ്ഫസൽ. സലാം തേക്കുംകുറ്റി. സാദിക്ക് കുറ്റിപ്പറമ്പ്. മുഹമ്മദ്‌ ദിശാൽ. പിഎം ബാബു എന്നിവർ പങ്കെടുത്തു

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only