മുക്കം : രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതിൽ പ്രതിഷേധിച്ച് കൊണ്ട് കാരമൂലയിൽ കോൺഗ്രസ് പ്രവർത്തകർ പ്രകടനം നടത്തി. കാരശ്ശേരി ഗ്രാമ പഞ്ചായത്ത് മെമ്പർ ജംഷിദ് ഒളകര. പി പ്രേമദാസൻ .നിഷാദ് വീച്ചി.മജീദ് വെള്ളരശ്ശേരി.ടികെ സുധീരൻ. മുഷീർ കൽപ്പൂർ.മുന്തിർ ചേന്നമങ്ങല്ലൂർ. സാദിക്ക് പുൽപ്പറമ്പിൽ. കെപി മുജീബ്. അനിൽ കാരാട്ട്. ഗഫൂർ എന്നിവർ നേതൃത്വം നൽകി
Post a Comment