Mar 1, 2023

കുത്തനെ ഉയർത്തി പാചക വാതക വില


ന്യൂഡൽഹി: രാജ്യത്ത്
പാചക വാതക വിലയിൽ വൻ വർധനവ്. സിലിണ്ടറിന് 50 രൂപ കൂടി. പുതുക്കിയ വില ഇന്ന് മുതൽ നിലവിൽ വരും. 

ഇതോടെ 14.2 കിലോ വരുന്ന ഗാർഹിക സിലിണ്ടറിന് ഡൽഹിയിൽ 1,103 
രൂപയും കേരളത്തിൽ 1,110 രൂപയുമായി. 19 കിലോ വരുന്ന 
വാണിജ്യ സിലിണ്ടറിന്റെ വില 351 രൂപ കൂടി 2,124 രൂപയായി. നേരത്തെ 1,773 രൂപയായിരുന്നു വാണിജ്യ സിലിണ്ടറിന്റെ വില. ഇതോടെ ഹോട്ടൽ ഭക്ഷണത്തിന്റേത് ഉൾപ്പെടെ വില ഉയർന്നേക്കും. 

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only