Mar 29, 2023

BREAKING NEWS ചുരത്തിൽ പിക്കപ്പ് വാൻ താഴ്ച്ചയിലേക്ക് മറിഞ്ഞ് അപകടം


താമരശ്ശേരി ചുരത്തിലെ ആറാം വളവിനും ഏഴാം വളവിനുമിടയിലായിട്ടാണ് ചുരമിറങ്ങി 


വരികയായിരുന്ന എയ്സ് പിക്കപ്പ് വാൻ 
താഴ്ച്ചയിലേക്ക് മറിഞ്ഞ് അപകടത്തിൽ പെട്ടത്. അപകടത്തിൽ പരിക്ക് പറ്റിയ 2 പേരെയും അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് പറ്റിയ രണ്ടു പേരും പുതുപ്പാടി കണ്ണപ്പൻകുണ്ട് സ്വദേശികളാണന്നാണ് പ്രാഥമിക വിവരം. മറ്റു വിവരങ്ങൾ ലഭ്യമായിട്ടില്ല. 

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only