2023 - മെയ് 6-7 തീയതികളിൽ വൈകുന്നേരം 5 മണി മുതൽ തെയ്യപ്പാറ സെന്റ് തോമസ് യു പി സ്‌കൂൾ ഗ്രൗണ്ടിൽ .
ഡബിൾസ് ഒന്നാം സമ്മാനം :
1.വി ഒ പൗലോസ് വെട്ടിക്കാമലയിൽ(ഔതച്ചേട്ടൻ) മെമ്മോറിയൽ എവറോളിംഗ് ട്രോഫിയും 5001 രൂപയും.
ഡബിൾസ് രണ്ടാം സമ്മാനം
ജോസഫ് വള്ളിയാംപോയ്കയിൽ മെമ്മോറിയൽ എവറോളിംഗ് ട്രോഫിയും 3001 രൂപയും
സിംഗിൾസ് ഒന്നാം സമ്മാനം :
1.ലൂക്ക ഈറ്റത്തോട്ടത്തിൽ മെമ്മോറിയൽ എവറോളിംഗ് ട്രോഫിയും 3001 രൂപയും.
2.സിംഗിൾസ് രണ്ടാം സമ്മാനം
ബിനോയ് നെടിയാക്കൽ മെമ്മോറിയൽ എവറോളിംഗ് ട്രോഫിയും 2001 രൂപയും
രെജിസ്ട്രേഷൻ ഫീസ് : സിംഗിൾസ് : 200
ഡബിൾസ് : 500
ബന്ധപ്പെടേണ്ട നമ്പർ : 6238729639
8590222056
7034770110
വാട്സ്ആപ്
Wa.me/916238729639
Wa.me/918590222056
Wa.me/917034770110
Post a Comment