Apr 30, 2023

മേപ്പറത്ത് സാറാമ്മ നിര്യാതയായി


കോടഞ്ചേരി :ഇരിട്ടി പേക്കുഴി  മേപ്പറത്ത് പരേതനായ മത്തായിയുടെ ഭാര്യ സാറാമ്മ മത്തായി(70) നിര്യാതയായി



മക്കൾ:
സണ്ണി(ഇരിട്ടി, കോളിത്തട്ട്),ഗ്രേസി ( തൂമ്പുങ്കൽ,മഞ്ഞുമല)

മരുമക്കൾ
നിർമ്മല(ഇരിട്ടി, കോളിത്തട്ട്),
കുഞ്ഞുമോൻ തൂമ്പുങ്കൽ (മഞ്ഞുമല, നെല്ലിപ്പോയിൽ)

സംസ്കാരം
നാളെ (01/05/23 )തിങ്കൾ രാവിലെ 10 മണിക്ക് മഞ്ഞുമല കുഞ്ഞുമോൻ തൂമ്പുങ്കലിന്റെ വീട്ടിലെ പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം നെല്ലിപ്പൊയിൽ അസംബ്ലിസ് ഓഫ് ഗോഡ് ചർച്ച് ന്റെ അടിമണ്ണ് സെമിത്തേരിയിൽ

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only