കൊടിയത്തൂർ : ജമാഅത്തെ ഇസ്ലാമി മുൻ കേരള അമീർ കെ.സി .അബ്ദുല്ല മൗലവിയുടെ സഹോദരനും, ജമാഅത് അംഗവും കൊടിയത്തൂർ മഹല്ല് സെക്രട്ടറിയും വാദി റഹ്മാ സ്ഥാപനങ്ങളുടെ മാനേജറും ആയിരുന്ന കുന്നത്ത് ചാലിൽ കെ.സി. കോയാമു ഹാജി( 90)നിര്യാതനായി.
കൂളിമാട് മാനൊടിക ഫത്വിമയാണ് ഭാര്യ
മക്കൾ .
വാദിറഹ്മ ഗവേണിംഗ് ബോഡി ചെയർമാൻ കെസിസി ഹുസൈൻ. ഗസൽ ബിൽ സേഴ്സ് ഡയരക്ടർ കെ.സി മുജീബ്റഹ്മാൻ, കെ.സി സൽമത്ത്
മരുമക്കൾ.
പാലക്കാട് ഹൈലുക്സ് പ്ലൈവുഡ് സ് മാനേജിംഗ് ഡയരക്ടർ അബ്ദുൽ മജീദ് മൂഴിക്കൽ, റംല സുൽത്താൻ ബത്തരി ( ലല്ലുമ്മാസ് റെസ്റ്റാറന്റ് ദുബൈ ) ഷെരീഫ കിനാലൂർ.
സഹോദരങ്ങൾ. പരേതരായ
കെ.സി മുഹമ്മദ് ഹാജി
കെ.സി ബാവ ഹാജി
കെ.സി കുഞ്ഞാലി ഹാജി
കെ.സി അബ്ദുറഹിമാൻ ഹാജി
തോട്ടത്തിൽആയിശുമ്മ കീരൻ തൊടി ഫാത്വിമ. മുസ്ലിയാരകത്ത് ഉമ്മയ്യ, പുളമണ്ണ് ആമിന
.
ഖബറടക്കം നാളെ ശനി രാവിലെ 8.30 ന് കൊടിയത്തൂർ ജുമഅ ത്ത് പള്ളി ഖബർസ്ഥാനിൽ
▪️▪️
Post a Comment