Apr 19, 2023

തിരുവമ്പാടി ചേപ്പിലംകോട് ചോലക്കൽ മുഹമ്മദ് (മമ്മുദു) നിര്യാതനായി


തിരുവമ്പാടി : ചേപ്പിലംകോട് ചോലക്കൽ മുഹമ്മദ് (മമ്മുദു-72) നിര്യാതനായി


ഭാര്യ: ഹവ്വാ ഉമ്മ
മക്കൾ : അഷറഫ്, ജലീൽ, മൊയ്തീൻ, ഷംസുദ്ധീൻ , ഹാജറ(മുൻ തിരുവമ്പാടി ഗ്രാമപഞ്ചായത്ത് അംഗം), ജമീല, സൽമ
മരുമക്കൾ : റസിയ, നസീറ, ഫുസൈല, റംഷീദ,

സന്തോഷ് ട്രോഫി താരം നൗഫൽ ചെറുമകനാണ്

മയ്യത്ത് നിസ്കാരം:രാത്രി 10 മണിക്ക് താഴേ തിരുവമ്പാടി തട്ടേക്കാട് ജുമാ മസ്ജിദിൽ

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only