കാരശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നെ അപമാനിച്ച എൽ. ഡി. എഫ് മെമ്പർമാർ രാജി വെക്കണമെന്നാവശ്യപ്പെട്ട് കാരശ്ശേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി.മണ്ഡലം പ്രസിഡന്റ്
സമാൻ ചാലൂളി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് എം. ടി അഷ്‌റഫ് ഉൽഘടനം ചെയ്തു. റിൻസി ജോൺസൺ, റോയ് മാസ്റ്റർ, സാദിഖ് കുറ്റി പറമ്പ്, സത്യൻ മുണ്ടയിൽ എന്നിവർ സംസാരിച്ചു. പ്രകടനത്തിന് നിഷാദ് വീച്ചി,കെ. കൃഷ്ണദാസ്, ജാഫർ ടി. എം, ഫൈസൽ എം. പി, ശാന്ത ദേവി മൂത്തേടത്ത്, റുക്കിയ റഹീം, ജംഷിദ് ഒളകര, അഷറഫ് തച്ചറമ്പത്, കുഞ്ഞാലി മമ്പാട്ട് എന്നിവർ നേതൃത്വം നൽകി...
Post a Comment