Apr 4, 2023

ഓമശ്ശേരിയിൽ സ്കൂട്ടർ അപകടത്തിൽ പരുക്കേറ്റ സ്ത്രീ മരിച്ചു.


മുക്കം:വെസ്റ്റ് ചേന്ദമംഗലൂർ ചെറുകുന്നത്ത് സുലൈഖ(50) ആണ് മരിച്ചത്.

മകനൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കുംബോൾ നിയന്ത്രണം വിട്ട് മറ്റൊരു വാഹനത്തിന് ഇടിച്ച് ഇന്നലെ ഉച്ചക്കായിരുന്നു അപകടം. മകൻ ഗുരുതരമായ പരുക്കുകളാടെ ആശുപത്രിയിലാണ്
 ഭർത്താവ് :പരേതനായ ഷംസുദ്ദീൻ ചെറുകുന്നത്.
മക്കൾ :ഹിഷാം CK, ഹാഷിം CK.
 കബറടക്കം ഇന്ന് വെസ്റ്റ് ചേന്ദമംഗലൂർ ഫാറൂഖ് പള്ളിയിൽ.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only