Apr 16, 2023

സമൂഹ നോമ്പ് തുറ സംഘടിപ്പിച്ചു



മുക്കം:

തേക്കുംകുറ്റി മത്തായി ചാക്കോ ചാരിറ്റബിൾ സൈസൈറ്റിയുടെ നേതൃത്വത്തിൽ സമൂഹ നോമ്പ് തുറ സംഘടിപ്പിച്ചു. നായനാർ മന്ദിരത്തിന് സമീപം നടന്ന ചടങ്ങിൽ സമൂഹത്തിന്റെ നാന്നാ തുറകളിൽപ്പെട്ടവർ പങ്കെടുത്തു. മത സൗഹാർദ്ദത്തിന്റെയും , സാഹോദര്യത്തിന്റെയും മികച്ച ഉദാഹരണമായ് മാറിയ ചടങ്ങിൽ വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ ഫാത്തിമാ മാതാ ചർച്ച് വികാരി , കമ്മറ്റിക്കാർ , ഉസ്താത് മാർ , ഒരിഞ്ഞിപ്പാറ ക്ഷേത്ര കമ്മറ്റി അംഗങൾ തുടങ്ങി സമൂഹത്തിന്റെ നാനാ തുറകളിൽ പെട്ടവർ പങ്കെടുത്തു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only