കൂടരഞ്ഞി : കഴിഞ്ഞ ദിവസം കൂമ്പാറയിൽ നിര്യാതനായ കോലോത്ത് അഗസ്റ്റിന്റെ (അപ്പച്ചൻ-71) സംസ്കാരം ചൊവ്വാഴ്ച (04-04-2023) രാവിലെ 09:30-ന് കല്പിനിയിലുള്ള വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം പുഷ്പഗിരി ലിറ്റിൽ ഫ്ലവർ പള്ളിയിൽ നടക്കും.
ഭാര്യ: അച്ചാമ്മ തിരുവമ്പാടി വള്ളോംപുരയിടത്തിൽ കുടുംബാംഗം.
മക്കൾ: വിൻസി (യു എസ് എ), വിജു.
മരുമക്കൾ: സുനിൽ കടുകമ്മാക്കൽ (മണ്ണാർക്കാട്), ലക്സി കാക്കക്കുട്ടുങ്കൽ (തേക്കുംകുറ്റി).
ഭൗതിക ദേഹം നാളെ (03-04-2023- തിങ്കൾ) വൈകുന്നേരം 06:00- മണിക്ക് കല്പിനിയിലെ വസതിയിൽ എത്തിച്ച് പൊതു ദർശനത്തിനു വെക്കും.
Post a Comment