Apr 27, 2023

മരഞ്ചാട്ടി മേരിഗിരി ഹൈസ്കൂളിൽ ഫുട്ബോൾ പരിശീലന ക്യാമ്പ് ആരംഭിച്ചു


മരഞ്ചാട്ടി :കുട്ടികൾക്ക് പഠന മികവിനോടൊപ്പം ശാരീരികവും മാനസികവുമായ വികസനം ലക്ഷ്യമാക്കി മരഞ്ചാട്ടി മേരിഗിരി ഹൈസ്കൂളിൽ ഫുട്ബോൾ ക്യാമ്പിന് തുടക്കമായി .

 സ്കൂൾ മാനേജർ ഫാ. കുര്യൻ താന്നിക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്യ്തു

രാവിലെ ഏഴുമണിമുതൽ 9 മണി വരെ നടക്കുന്ന പരിശീലനത്തിന് തോമസ് പോൾ നേതൃത്വം നൽകും

പിടിഎ പ്രസിഡണ്ട് മാർട്ടിൻ കാവുങ്കൽ , അധ്യാപകരായ ബിന്ദു വടുക്കൂട്ട്, ഷിബിൽ ജോസ് , പി ടി എ പ്രതിനിധി മുജീബ് റഹ്മാൻ എന്നിവർ സംസാരിച്ചു

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only