മുക്കം.ശാസ്ത്ര ലോകത്ത് പുതിയ കണ്ടെത്തെലുമായി കുമാരനെല്ലൂർ സ്വദേശിയായ യുവ ഗവേഷകൻ ഹബീബ് റഹ്മാനെ കുമാരനെല്ലൂരിലെ കോൺഗ്രസ് പ്രവർത്തകർ ആദരിച്ചു കാരശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വിപി സ്മിത ഉപഹാരം നൽകി ആദരിച്ചു,ഒന്നാം വാർഡ് കോൺഗ്രസ് പ്രസിഡന്റ് ആബിദ് കുമാരനെല്ലൂർ അദ്ധ്യക്ഷത വഹിച്ചു,മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് സമാൻ ചാലൂളി,ജവഹർ ബാൽമഞ്ച് ദേശീയ കോഡിനേറ്റർ മുഹമ്മദ് ദിശാൽ,ഗ്രാമ പഞ്ചായത്ത് മെമ്പർ ജംഷിദ് ഒളകര,യുത്ത് കോൺഗ്രസ് നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് നിഷാദ് വീച്ചി, മണ്ഡലം വൈസ് പ്രസിഡന്റ് സാദിക്ക് കുറ്റിപറമ്പ്, എപി ഉമ്മർ,ആലിക്കുട്ടി പഴംതോപ്പിൽ,പിടി സുബൈർ,യൂസുഫ് തേക്കേടത്ത്, സനിൽ അരീപ്പറ്റ,സി മുഹമ്മദ്, സൈദലവി കാരി,അബു പട്ടാമ്പി എന്നിവർ സംസാരിച്ചു
Post a Comment