മുക്കം. കേരളാ പി എസ് സി ഫാർമസിസ്റ്റ് ഇൻഷുറൻസ് മെഡിക്കൽ സർവീസ് എക്സാമിനേഷനിൽ അഞ്ചാം റാങ്ക് കരസ്ഥമാക്കിയ കാരശ്ശേരി പഞ്ചായത്ത് കുമാരനെല്ലൂരിലെ ഡോക്ടർ അജയ് കെ. രാജിനെ രണ്ടാം വാർഡ് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വാർഡ് മെമ്പർ ജംഷീദ് ഒളകര ഉപഹാരം നൽകി ആദരിച്ചു ടികെ സുധീരൻ, നിഷാദ് വീച്ചി,എപി ഉമ്മർ, പി ടി സുബൈർ , കെപി മുജീബ്റഹ്മാൻ, അനിൽകുമാർ കാരാട്ട്, സിപി ഹാരിസ്, ജാഫർ കലയത്ത്,രവി താളിപ്പറമ്പിൽ, റിഷാദ് കാക്കേങ്ങൾ എന്നിവർ സംബന്ധിച്ചു
Post a Comment