May 6, 2023

പത്തുവയസ്സുകാരന് ലോറി ഇടിച്ച് പരിക്ക്


മുക്കം:റോഡ് മുറിച്ചു കടക്കുന്നതിനിടെ കാൽനടയാത്രക്കാരനായ പത്തുവയസ്സുകാരന് വാഹനാപകടത്തിൽ പരിക്ക്. മാവൂർ സ്വദേശി റെസിൻ എന്ന പത്തു വയസുകാരന് ആണ് പരിക്കേറ്റത്. എടവണ്ണ - കൊയിലാണ്ടി സംസ്ഥാനപാതയിലെ എരഞ്ഞി മാവ് അങ്ങാടിയിലാണ് അപകടം. പരിക്കേറ്റ ആളെ അരീക്കോട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only