താമരശ്ശേരി ചുരം ഏഴാം വളവനും, എട്ടാം വളവിനും ഇടയിൽ KSRTC ബസ്സ് സംരക്ഷണഭിത്തി തകർത്ത് പുറത്തേക്ക് ചാടി, ആളപായമില്ല. ചുരം ഇറങ്ങി വരുന്ന ബസ്സാണ് അപകടത്തിൽപ്പെട്ടത്.റോഡിൽ നിന്നും പാതി പുറത്തുചാടിയ ബസ് മരത്തിൽ തട്ടി നിന്നതിനാൽ വൻ ദുരന്തം ഒഴിവായി. ഹൈവേ പോലീസും, ചുരം സംരക്ഷണ സമിതി പ്രവർത്തകരും സ്ഥലത്തെത്തി ഗതാഗതം നിയന്ത്രിച്ചു വരുന്നു
മൈസൂർ-തിരുവനന്തപുരം ബസ്സാണ് അപകടത്തിൽപ്പെട്ടത്
Post a Comment