May 11, 2023

കെ.എം കുഞ്ഞവറാൻ അന്തരിച്ചു


മുക്കം :മുക്കത്തെ പ്രമുഖ വ്യാപാരിയും കേരള വ്യാപാരി വ്യവസായി സമിതി മുക്കം യൂണിറ്റ് മുൻ പ്രസിഡന്റും ജോളി സ്റ്റോർ ഉടമയുമായിരുന്ന കെ.എം കുഞ്ഞവറാൻ (85) അന്തരിച്ചു



 മയ്യിത്ത് കൽപ്പൂരുള്ള മകൻ ബാബുക്കയുടെ വീട്ടിലേക്കാണ് കൊണ്ട് വരുന്നത്


മയ്യത്ത് നിസ്കാരം (രാവിലെ )
 എട്ടു മണിക്ക് കാരമൂല ജുമാഅത്ത് പള്ളിയിൽ തുടർന്ന്കബറടക്കം
 8 30ന്  തണ്ണീർ പൊയിൽ ജുമാഅത്ത് പള്ളിയിൽ ആണ്.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only