മുക്കം:വനിതാ ഡോക്ടർ വന്ദന ദാസിനെ ആക്രമിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ ആരോഗ്യമന്ത്രിയെ വീണ ജോർജ് മരിച്ച പെൺകുട്ടിയെ അപമാനിച്ചഅതിൽ പ്രതിഷേധിച്ചാണ് കോൺഗ്രസ് മുക്കം യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മറ്റിപ്രതിഷേധ പ്രകടനം നടത്തിയത് പ്രതിഷേധ പ്രകടനത്തിൽ യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം വൈസ് പ്രസിഡണ്ട് മുന്തിർ ചേന്ദമംഗലൂർ
സ്വാഗതം ആശംസിച്ചു..യൂത്ത് കോൺഗ്രസ് മുക്കം മണ്ഡലം പ്രസിഡൻറ് നിഷാദ് നീലേശ്വരം അധ്യക്ഷത വഹിച്ചു പ്രസ്തുത പരിപാടിക്ക് ഉദ്ഘാടന കർമ്മം ജവർ ബാലമഞ്ച് ദേശീയ കോഡിനേറ്റർ മുഹമ്മദ് ദിശാൽ ഉദ്ഘാടന കർമ്മം നിർവഹിച്ചു. മുഖ്യപ്രഭാഷണം യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം വൈസ് പ്രസിഡണ്ട് നിഷാദ് വീചി നടത്തി.. ലെറിൻ റഹാത്ത്. സജീഷ് പെരുമ്പടപ്പ്,ഷിമിൽ, ഉനൈസ് മുഹമ്മദ്, കളരിക്കണ്ടി .,ജലീൽ പെരുമ്പടപ്പ് ,സുഭാഷ് , മണാശ്ശേരി, , ബദർ ചേന്നമംഗലൂർ,ശിവദാസൻ ബാബു എ ള്ളങ്ങൾ, റഫീഖ് ഒളകര ,ബാബു മലംകുന്ന്, ഷൈജു പയ്യോളി,എഎന്നിവർ പ്രസംഗിച്ചു. പ്രഭാകരൻ മുക്കം,ഫായിസ് കെ കെ ഷെഫീക്ക് കൽപ്പൂർ. നിയാസ് , എന്നിവർ നേതൃത്വം നൽകി
Post a Comment