May 6, 2023

തോട്ടത്തിൽ ആന്റണി (കുഞ്ഞുട്ടി) നിര്യാതനായി


തോട്ടുമുക്കം : തോട്ടത്തിൽ ആന്റണി (കുഞ്ഞുട്ടി) (88) നിര്യാതനായി.

ഭാര്യ:അന്നക്കുട്ടി(കൂമ്പാറ എടപ്പറയ്ക്കൽ
കുടുംബാംഗം
മക്കൾ : പരേതനായ
ജോസഫ്,
സോഫി, സണ്ണി (UK) SY: ഷീല
(St. Ann's convent 
Bangalore)
മരുമക്കൾ: സെലിൻ ( വച്ചുകുഴിയിൽ തിരുവമ്പാടി )പരേതനായ ജോസ് കാക്കനാട് തോട്ടുമുക്കം  
  പരേതനായ ഫാൻസി പള്ളത്ത് (നെല്ലിപ്പൊയിൽ) 
സോണിയ (UK).

ശവസംസ്കാരം O7.05 .2023 ഞായറാഴ്ച്ച 2 മണിയ്ക്ക് തോട്ടുമുക്കം  
സെന്റ് തോമസ് പള്ളി സിമിത്തേരിയിൽ

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only