കാരശ്ശേരി ഗ്രാമപഞ്ചായത്തിൽ നിലവിൽ കെട്ടിട നമ്പർ ഉള്ളവരും കെട്ടിടം പുതുക്കി പണിതിട്ടുള്ള വരുമായ കെട്ടിട ഉടമകൾ സമർപ്പിക്കേണ്ട ഫോറം 9 B ലഭ്യമായിട്ടുണ്ട്. ആയത് മെയ് 15ന് മുമ്പ് പൂരിപ്പിച്ച് ഗ്രാമപഞ്ചായത്ത് ഓഫീസിൽ സമർപ്പിക്കണമെന്ന് അറിയിക്കുന്നു. ഫോറം 9 B ഗ്രാമപഞ്ചായത്ത് ഓഫീസിലും lsgkerala.gov.in വെബ്സൈറ്റിലും ലഭ്യമാണ് .
എന്ന്
സെക്രട്ടറി കാരശ്ശേരി ഗ്രാമപഞ്ചായത്ത് .
Post a Comment