May 12, 2023

റോഡ്‌ ഉത്ഘാടനം ചെയ്തു.


കുടഞ്ഞി :കേരള സർക്കാരിന്റെ വെള്ളപ്പൊക്ക ദുരിതാശ്വാസ പദ്ധതി 2021- 22 ൽ
ഉൾപ്പെടുത്തി 10 ലക്ഷം രൂപ ചെലവഴിച്ച് ടാറിങ് പൂർത്തീകരിച്ച കക്കാടംപൊയിൽ ചീങ്കണ്ണി റോഡ് നാടിന് സമർപ്പിച്ചു 
ഉദ്ഘാടനം : ശ്രീ. ലിന്റോ ജോസഫ് ( ബഹു. MLA തിരുവമ്പാടി നിയോജക മണ്ഡലം )നിർവഹിച്ചു.
ചടങ്ങിൽ
ആദർശ് ജോസഫ് (പ്രസിഡന്റ്‌ കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് )
അധ്യക്ഷൻ ആയി, വാർഡ് മെമ്പർ മാരായ സീന ബിജു, ജെറീന റോയ് സ്ഥിരം സമിതി അധ്യക്ഷ റോസ്‌ലി ജോസ്,ഹനീഫ നരിക്കുന്നൻ, ഒ. എ സോമൻ, ജെറീഷ് ജെയിംസ്,പ്രദേശവാസികൾ തുടങ്ങിയവർ പങ്കെടുത്തു

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only