May 12, 2023

സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷയിൽ ഉന്നത വിജയം


കോടഞ്ചേരി:സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷയിൽ കോടഞ്ചേരി സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂളിന് മികച്ച വിജയം 19 കുട്ടികൾ പരീക്ഷയെഴുതിയതിൽ രണ്ടുപേർക്ക് 90% ത്തിന് മുകളിൽ മാർക്ക് ലഭിച്ചു. 13 കുട്ടികൾ ഡിസ്റ്റിംഗ്ഷൻ മാർക്ക് നേടിയപ്പോൾ 6 കുട്ടികൾ ഫസ്റ്റ് ക്ലാസ് മാർക്ക് നേടി. വിജയികൾക്ക് മാനേജ്മെന്റും അധ്യാപകരും,പി. റ്റി. എ യും അനുമോദിച്ചു.


Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only