ഖരദ്രവമാലിന്യ സംസ്കരണത്തിനുള്ള സൗകര്യങ്ങൾ ഒരുക്കുകയും വെളിയിട വിസർജ്ജന രഹിത പഞ്ചായത്തായ് കൂടരത്തി ഗ്രാമ പഞ്ചായത്ത് പ്രഖ്യാപനം നടത്തി. കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് ഒ.ഡി.എഫ് പ്ലസ്സ് പ്രഖ്യാപനം നടത്തി.വൈസ് പ്രസിഡന്റ് മേരി തങ്കച്ചൻ, സ്ഥിരം സമിതി അധ്യക്ഷൻമാരായ ജോസ് തോമസ്, റോസിലിടീച്ചർ, വി.എസ്.രവീന്ദ്രൻ , മെമ്പർമാരായ ബോബി ഷിബു,എൽസമ്മ ജോർജ്, ജെറീന റോയ്, സീന ബിജു, ബിന്ദു ജയൻ , , ബാബു മുട്ടോളി,ജോണി വാളിപ്ലാക്കൽ, മോളി തോമസ്. സെക്രട്ടറി സുരേഷ് കുമാർ, വി.ഇ. ഒ മാരായ ബിജിപി.എസ്.ജോസ് കുര്യാക്കോസ്, ഷൈലജ, മധുസൂദനൻ, ലാൽ, എന്നിവർ യോഗത്തിൽ പങ്കെടുത്തു.
Post a Comment