സാവിയത്തുസ്സൂഫിയ്യ സംഘടിപ്പിക്കുന്ന ശൈഖുൽ മശായിഖ് സി.എം. വലിയുള്ളാഹിയുടെ ആണ്ട് നേർച്ച നാളെ 4 മണി മുതൽ കൊടുവള്ളിയിൽ നടക്കും. മടവൂരൊളി സൂഫീ സംഗീത സദസ്സോട് കൂടെ തുടക്കം കുറിക്കുന്ന പരിപാടിയിൽ നൗഷാദ് അഹ്സനി ഒതുക്കുങ്ങൾ മദ്ഹ് പ്രഭാഷാണം നടത്തും. തുടർന്ന് നടക്കുന്ന മൗലിദ് പാരായണം, ദുആ മജ്ലിസിന് പ്രമുഖ സാദാത്തീങ്ങൾ സൂഫീവര്യന്മാർ പങ്കെടുക്കും.
Post a Comment