കുവൈത്ത്സിറ്റി: ഹൃദയാഘാതത്തെ തുടർന്ന് പ്രവാസി മലയാളി യുവാവ് കുവൈത്തിൽ നിര്യാതനായി. കോഴിക്കോട് അഴിയൂർ സ്വദേശി മഹമൂദ് അഫ്ഷാൻ ആണ് മരിച്ചത്. 41 വയസായിരുന്നു. കുവൈത്ത് ഫർവാനിയയിൽ മൊബൈൽ ഷോപ്പ് ജീവനക്കാരനായിരുന്നു.
കീരച്ചാൻ കണ്ടി മഹമ്മൂദിന്റെയും കൊട്ടാരത്ത് റംലയുടേയും മകനാണ്. ഭാര്യ: റജിനാസ്. മക്കൾ: ഇലാൻ, അലിൻ, ഐസിൻ. സഹോദരങ്ങൾ: അനീല, അനൂഷ.
Post a Comment