പതിറ്റാണ്ടുകളായി കാരമൂലയുടെ വൈജഞാനികമായി സാക്ഷ്യം വഹിച്ച സുബുലുൽ ഹുദ മദ്രസയുടെ നവീകരിച്ച കെട്ടിടത്തിന്റെ ഉൽഘടനം നടക്കുകയാണ് 2023 മെയ് 9ചൊവ്വ സമസ്തയുടെ അജയ്യനായ സെകട്ടറി പേരോട് ഉസ്താദ് നിർവ്വഹിക്കുന്നു. വൈകീട് 7ന് നടക്കുന്ന സാംസ്‌കാരിക സംഗമത്തിലും തുടർന്ന് നടക്കുന്ന ഉൽഘടന സമ്മേളനത്തിലും പ്രമുഖ മതസാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ നേതാക്കൾ പങ്കെടുക്കുന്നു. പ്രാർത്ഥന. സാലിം സഖാഫി. കാവനൂർ (മഹല്ല് കതീബ് ) അധ്യക്ഷൻ. അബ്ദു റഷീദ്. സഖാഫി പൊതു. സമ്മേളനം. ഉലഘടനം. ലിന്റോ ജോസഫ് MLA സാന്നിദ്യം. ആലികുട്ടി (മഹല് പ്രസിഡന്റ് ). PT നിഷാദ് (മഹല്ല് സെക്രട്ടറി )
Post a Comment