റിയാദ്: സൗദിയില്‍ റിയാദിലെ തുമ്മെറിൽ മാസപ്പിറവി ദൃശ്യമായതായി മാസപ്പിറവി നിരീക്ഷകര്‍ അറിയിച്ചു. ഇതേ തുടര്‍ന്ന് അറഫ ദിനം ജൂണ്‍ 27 നു ചൊവ്വാഴ്ചയും സഊദിയില്‍ ബലിപെരുന്നാള്‍ ജൂണ്‍ 28 ന് ബുധനാഴ്ചയും ആയിരിക്കും.
ഇതോടെ, ഹജ്ജിനുള്ള അവസാന ഘട്ട ഒരുക്കങ്ങളിലേക്ക് തീര്‍ത്ഥാടകരും അധികൃതരും കടന്നു. ഹജ്ജ് ചടങ്ങുകള്‍ക്ക് ജൂണ്‍ ജൂണ്‍ 26 (ദുല്‍ഹിജ്ജ 8) നാണു തുടക്കം കുറിക്കുക
Post a Comment