Jun 10, 2023

കൂടരഞ്ഞിയിൽ വാഹനാപകടം


കൂടരഞ്ഞി: താഴെ കൂടരഞ്ഞിയിൽ ഇന്ന് വൈകുന്നേരം ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു.
ഒരു യുവാവ് മരണപ്പെട്ടതായി വിവരം ഒരാളുടെ നില ഗുരുതരം. പരുക്ക് പറ്റിയ ആളെ ആശുപത്രിയിലേക്ക് കൊണ്ടുപോയി കൂടുതൽ വിവരങ്ങൾ ലഭ്യമല്ല

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only