Jun 11, 2023

തിരുവമ്പാടി പൊന്നാങ്കയം അകമ്പടിയിൽ ബിനോയ് നിര്യാതനായി


കൂടരഞ്ഞി ; കൂടരഞ്ഞി മാങ്കയം അകമ്പടിയിൽ ജോസഫിന്റെ (പാപ്പച്ചൻ), മകൻ ബിനോയ് ജോസഫ് 
(ബിനോച്ഛൻ) പൊന്നാങ്കയം 
(49) നിര്യാതനായി


മാതാവ് - ലീലാമ്മ, 

ഭാര്യ - ഷിമി (വയനാട്) 
മക്കൾ - എബി, ഏയ്ഞ്ചൽ 
സഹോദരങ്ങൾ - ജിജി, ജിൻസി, മെൽവിൻ'

സംസ്കാരം (11-06-2023- ഞായറാഴ്ച) ഉച്ചയ്ക്ക് 12 30 - ന് കൂടരഞ്ഞി മാങ്കയത്തെ തറവാട്ടു വീട്ടിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം പുഷ്പഗിരി ലിറ്റിൽ ഫ്ലവർ പള്ളി സെമിത്തേരിയിൽ. 

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only