Jun 22, 2023

നിര്യാതനായി കാരായിൽ നാരായണൻ നായർ


കൂടരഞ്ഞി : കാരായിൽ നാരായണൻ നായർ (85) നിര്യാതനായി


ഭാര്യ : ശ്രീദേവി,

മക്കൾ : പുഷ്പ, മനോജ്‌, നിഷ,

മരുമക്കൾ : ശിവദാസൻ, സജിത്ത്, അനു,

സംസ്കാരം ഇന്ന് ( 22/06/2023 )11.30 ഇന് വീട്ടിൽ നടക്കുന്ന ചടങ്ങുകൾക്ക് ശേഷം ഒറ്റപ്പോയിൽ ശ്മശാനത്തിൽ.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only