Jun 3, 2023

മുക്കത്ത് വിളംബരജാഥ സംഘടിപ്പിച്ചു


മുക്കം നഗരസഭയിൽ മാലിന്യ മുക്തം നവകേരള ത്തിന്റെ ഭാഗമായി ലോക പരിസ്ഥിതി ദിനമായ ജൂൺ അഞ്ചിന് രണ്ടുമണിക്ക് മുക്കം ഇഎംഎസ് ഓഡിറ്റോറിയത്തിൽ ചേരുന്ന ഹരിതസഭ യുടെ പ്രചരണാർത്ഥം മുക്കത്ത് വിളംബരജാഥ സംഘടിപ്പിച്ചു
ജനപ്രതിനിധികൾ, ഹരിത കർമ്മ സേന അംഗങ്ങൾ, കുടുംബശ്രീ അംഗങ്ങൾ, വ്യാപാരികൾ, ആരോഗ്യ വിഭാഗം ജീവനക്കാർ, പരിപാടിയിൽ പങ്കെടുത്തു. നഗരസഭാ ചെയർമാൻ പിടി ബാബു, വൈസ് ചെയർപേഴ്സൺ കെ പിചാന്ദിനി, ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ പ്രജിത പ്രദീപ്, വികസന സ്റ്റാൻ്റിംഗ് കമ്മിറ്റിചെയർപേഴ്സൺ റുബീന കെ കെ, സി.ഡി.എസ് ചെയർപേഴ്സൻ ടി.രജിത, എന്നിവർ നേതൃത്വം നൽകി. ക്ലീൻ സിറ്റി മാനേജർ ദിലീപ്, ഹെൽത്ത് ഇൻസ്പെക്ടർമാർ പങ്കെടുത്തു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only