മുക്കം:മാലിന്യ മുക്തം നവകേരളത്തിൻ്റെ
ഭാഗമായി ഒന്നാം ഘട്ടം പ്രവർത്തനത്തിൽ മാലിന്യ വലിച്ചറിയൽ മുക്ത നഗരസഭ പ്രഖ്യാപനം നടത്തി.
വിവിധ ഡിവിഷൻ കേന്ദ്രങ്ങളിലും പ്രഖ്യാപനം നടത്തിയത്.
കൈട്ടാ പൊയിൽ ഡിവിഷൻ്റെ പ്രഖ്യാപനവും, ശുചീകരണവും നഗരസഭ ചെയർമാൻ ഉൽഘാടനം ചെയ്തു. വൈസ് ചെയർമാൻ കെ.പി.ചന്ദ്നി അദ്ധ്യക്ഷത വഹിച്ചു.,
പ്രജിത പ്രദിപ്.,സി.മോഹനൻ, എന്നിവർ സംസാരിച്ചു. നെല്ലിക്കാ പൊയിൽ ഡിവിഷൻ്റെ നേതൃത്വത്തിൽ പുഴ ശുചീകരിച്ചു.നഗരസഭ ചെയർമാൻ ഉൽഘാടനം ചെയ്തു.നികു ജ്ഞം വിശ്വൻ അദ്ധ്യക്ഷത വഹിച്ചു.
മുക്കം ടൗണിൽ ആരോഗ്യ സ്റ്റാൻ്റിഗ് കമ്മിറ്റി ചേയർപഴ്സൻ പ്രജിതാ പ്രദീപ് ഉൽഘാടനം ചെയ്തു
ഒന്നാം ഘട്ട പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിന്ന് ജൂൺ 5 ന് 2 മണി മുതൽ ജനകിയ സഭയായ ഹരിത സഭ ഇ എം എസ് ഓഡിറ്റോറിയത്തിൽ ചേരുന്നതാണ്.
Post a Comment