കൂടരഞ്ഞി - കൂടരഞ്ഞി സർവ്വീസ് സഹകരണ ബാങ്ക് ന്റെ നവീകരിച്ച് കരിങ്കുറ്റിയിൽ പ്രവർത്തന ആരംഭിച്ച നീതി സൂപ്പർ മാർക്കറ്റ് & സർവ്വീസ് ഫെർട്ടി ലൈസർ ഉദ്ഘാടനം കൂടരഞ്ഞി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ആദർശ് ജോസഫ് നിർവഹിച്ചു.
ബാങ്ക് പ്രസിഡന്റ് ശ്രീ പി എം തോമസ് മാസ്റ്റർ അധ്യക്ഷത വഹിച്ച ചടങ്ങിൽ താമരശ്ശേരി അസിസ്ററന്റ് രജിസ്ട്രാർ ജനറൽ ശ്രീമതി വിനു K Z ആദ്യ വിൽപന നിർവഹിച്ചു. ചടങ്ങിൽ ജോസ് തോമസ് മാവറ, റോസ്‌ലി ടീച്ചർ , വി എസ് രവി , ജോണി വാളിപ്ലാക്കൽ , ജെറിന റോയ്, ജോർജ് മംഗര , ജിജി കട്ടക്കയം, കാതറിൻ പള്ളിക്കുന്നേൽ, റീന ബേബി, ജലീൽ കൂടരഞ്ഞി , മുഹമ്മദ് പാതിപറമ്പിൽ , എം ടി സൈമൺ മാസ്റ്റർ, ടോംസൺ മൈലാടി , ഷൈജു കോയിനിലം, കെ എസ് അബ്ദുൾ റഷീദ് മൗലവി , ജോണി പ്ലാക്കാട്ട്, സ്റ്റാൻലി കരിന്തോളിൽ, ഹമീദ് ആറ്റുപുറം, വിഭ എൻ വി (കൺ കറന്റ് ഓഡിറ്റർ) ജോളി പൈക്കാട്ട് തുടങ്ങിയവർ സംസാരിച്ചു ഡയറക്ടർമാരായ , സോമനാഥൻ മാസ്റ്റർ കുട്ടത്ത് , അബ്ദുറഹിമാൻ കുഴിയിൽ, സജി പെണ്ണാപറമ്പിൽ, ബിജു മുണ്ടക്കൽ, സോളമൻ മഴുവഞ്ചേരിൽ , ഒ എ സോമൻ , അഡ്വ മോളി വർക്കി, ഷീബ റോയ് , ബിന്ദു നാവള്ളിൽ എന്നിവർ നേത്വത്വം നൽകി ജിമ്മി ജോസ് പൈമ്പിള്ളിൽ സ്വാഗതവും അബ്ദുറഹിമാൻ മാസ്റ്റർ നന്ദിയു പറഞ്ഞു
Post a Comment