Jun 14, 2023

കാരശ്ശേരി സി.സി ഉണ്ണിമോയിൻ നിര്യാതനായി


മുക്കം: കാരശ്ശേരി ചീപ്പാൻകുഴി സി.സി ഉണ്ണിമോയി 
(72) നിര്യാതനായി. 

ഭാര്യ: ആയിശ
സഹോദരങ്ങൾ: സൈനബ, റുഖിയ്യ, 
പരേതരായ ആലിക്കുട്ടി, ഉണ്ണി മാമു, കുഞ്ഞി പാത്തുമ്മ ഉമ്മയ്യ ഹജ്ജുമ്മ,
കബറടക്കം നാളെ ( വ്യാഴം) രാവിലെ 
8.30ന്കാരശേരിജുമാമസ്ജിദിൽ

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only