മുക്കം:Take A Break ടൂറിസം രംഗത്ത് വൻ മുന്നേറ്റും ശ്രഷ്ടിക്കുന്ന കേരളത്തിൽ യാത്രക്കാർക്ക് സൗകര്യം ഒരുക്കുക എന്ന ലക്ഷ്യത്തോടെ മുഴുവൻ പഞ്ചായത്ത് കളിലും, മുനിസിപ്പാലിറ്റിയിലും, വിശ്രമ കേന്ദ്രങ്ങൾ ഒരുക്കാൻ സംസ്ഥാന സർക്കാർ ആവിഷ്കരിച്ച Take A Break പദ്ധതി കാരശ്ശേരിയിലും
പൂർത്തീകണഘട്ടത്തിൽ സംസ്ഥാനാ വിഷ്കൃത പദ്ധതിയ്ക്ക് സർക്കാർ നൽകിയ 35,93,422 .ലക്ഷം രൂപയും , പ്രത്യേക ഉദ്ദേശത്തോടെ നടപ്പിലാക്കുന്ന പദ്ധതിയ്ക്ക് ധനകാര്യ കമ്മീഷൻ നൽകിയ 9,0,4568 ലക്ഷം രൂപയും , പഞ്ചായത്ത് വിഹിതമായ ,19,000 രൂപയും (ആകെ 45,16,990.) ഉപയോഗിച്ചാണ് കെട്ടിടം പണി PWD യുടെ സ്ഥലത്ത് ഓട തെരുവിൽ നിർമ്മാണം പൂർത്തിയാകുന്നത്. വളരെ ചെറിയ ഒരു ബിൽഡിംഗ് നിർമ്മിച്ച് 45 ലക്ഷം രൂപ ചിലവഴിച്ചതായി പഞ്ചായത്ത് അവകാശപ്പെടുന്നു ഇതിനായി ഉദ്ഘാടന ബോർഡിലും നോട്ടീസിലും മറ്റൊരു മനോഹരമായ ബിൽഡിങ്ങിന്റെ ഫോട്ടോയാണ് വെച്ചിട്ടുള്ളത് ഒറ്റ നിലയിൽ പണിത ചെറിയൊരു ബിൽഡിംഗ് പത്തുലക്ഷം രൂപയിൽ താഴെയാണ്
ചിലവായിട്ടുള്ളതന്ന് സംശയിക്കുന്നു. ബാക്കി മുഴുവൻ പണവുംതട്ടി എടുത്തതായി സംശയിക്കുന്നു 45 ലക്ഷം രൂപ സർക്കാർ നൽകിയ പദ്ധതി ഇത്ര ലാഘവത്തോടെ കൈകാര്യം ചെയ്ത ഉദ്ഘാടനം പോലും ഭരണസമിതി അംഗങ്ങളെ അറിയിച്ചിട്ടില്ല ഇന്ന് നാലുമണിക്ക് നടക്കേണ്ട ഉദ്ഘാടനം ചർച്ച ചെയ്യാനുള്ള യോഗം വിളിച്ചിട്ടുള്ളത് രാവിലെ 10 മണിക്കാണ് എന്നത് തന്നെ ഭരണക്കാരുടെ കള്ളക്കളി വ്യക്തമാകുന്നു.ഈ അഴിമതി രംഗത്തു കൊണ്ടുവരാൻ സമഗ്ര വേണമെന്ന് അന്വേഷണം എൽഡിഎഫ് പാർലമെന്ററി പാർട്ടി ആവശ്യപ്പെട്ടു. ഭരണസമിതിയെ നോക്കുകുത്തിയാക്കി നടത്തുന്ന പകൽ കൊള്ളക്ക് കൂട്ടുനിൽക്കാൻ ആവില്ല എന്ന് പ്രഖ്യാപിച്ചുകൊണ്ട് ഇന്ന് രാവിലെ നടന്ന യോഗത്തിൽ നിന്നും എൽഡിഎഫ് മെമ്പർമാർ ഇറങ്ങിപ്പോയി കെ പി ഷാജി ശിവദാസൻ കാരോട്ടിൽ എം ആർ സുകുമാരൻ ഇ പി അജിത്ത് കെ കെ നൗഷാദ് ജിജിതാ സുരേഷ് ശ്രുതി കമ്പളത്ത് സിജി സിബി എന്നിവരാണ് വിയോജനക്കുറിപ്പ് രേഖപ്പെടുത്തി ഇറങ്ങിപ്പോയത്
Post a Comment