Jun 19, 2023

ഉന്നത വിജയികളെ ആദരിച്ചു


കേരളത്തിലെ ഓൺലൈൻ മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്സ് അസോസിയേഷൻ - ഒമാക് കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു.


ജില്ലാ ജനറൽ സെക്രട്ടറി ഹബീബി വിദ്യാർത്ഥികൾക്ക് മൊമെന്റോയും സർട്ടിഫിക്കറ്റും കൈമാറി.

ജില്ലാ പ്രസിഡന്റ് ഫാസിൽ തിരുവമ്പാടി അദ്ധ്യക്ഷത വഹിച്ചു. റമീൽ മാവൂർ, ഇക്ബാൽ പൂക്കോട്, ചൗശ്യാരാഗി,  സത്താർ പുറായിൽ, ഗോകുൽ ചമൽ, നഹാദ് അയനോത്ത്,  ഹാരിസ് വടകര, ജയദീഷ്, പ്രകാശ് മുക്കം എന്നിവർ പങ്കെടുത്തു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only