Jul 4, 2023

കുളിരാമുട്ടി പനംതോട്ടത്തിൽ ഉമ്മാച്ചക്കുട്ടി നിര്യാതയായി


കൂടരഞ്ഞി: കുളിരാമുട്ടി പനംതോട്ടത്തിൽ അലവിയുടെ ഭാര്യ ഉമ്മാച്ചക്കുട്ടി (68) നിര്യാതയായി.                                                                    


മക്കൾ: മൈമൂന, സക്കീന, പി ടി  അഷ്റഫ്  (സ്രാമ്പിക്കൽ).                                            

ഖബറടക്കം ഇന്ന് (04-07-2023-ചൊവ്വ) രാവിലെ 11:30-ന് കുളിരാമുട്ടി ജുമാ മസ്ജിദിൽ.


Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only