Jul 4, 2023

ഇരുവഴിഞ്ഞി പുഴയിൽ ഒരാൾ ഒഴുക്കിൽ പെട്ടതായി സംശയം; തിരച്ചിൽ തുടങ്ങി.


കൊടിയത്തൂർ തെയ്യത്തും കടവ് പാലത്തിനു സമീപം ഇരുവഴിഞ്ഞി പുഴയിൽ ഒരാൾ ഒഴുക്കിൽ പെട്ടു.

കൊടിയത്തൂർ കാരക്കുറ്റി സ്വദേശി സി കെ ഉസൈൻ കുട്ടിയാണ് ഒഴുക്കിൽപ്പെട്ടത്

നാട്ടുകാരും ഫയർ ഫോഴ്‌സും തെരച്ചിൽ നടത്തുന്നു

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only