Jul 4, 2023

നെല്ലിപ്പൊയിൽ നീർവേലിൽ ആൻഡ്രിയ നിഖിൽ നിര്യാതയായി.


കോടഞ്ചേരി : നെല്ലിപ്പൊയിൽ നീർവേലിൽ നിഖിൽ ആന്റണി- അമൃത ദമ്പതികളുടെ മകൾ ആൻഡ്രിയ നിഖിൽ (9) നിര്യാതയായി.


കോടഞ്ചേരി ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റ് ആന്റണി നീർവേലിയുടെ കൊച്ചുമകളാണ്.

രോഗബാധിതയായി കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു

സംസ്കാരം നാളെ (05-08-223-ബുധൻ) ഉച്ചകഴിഞ്ഞ് നെല്ലിപ്പൊയിൽ സെന്റ് ജോൺസ് ദി ബാപ്റ്റിസ്റ്റ് പള്ളിയിൽ.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only